NEWS

ഓണപരീക്ഷ

ഓണപരീക്ഷ ഓഗസ്ററ് 16 ന് ആരംഭിക്കും

മാഗസിന്‍

ഈ വര്‍ഷം പ്രിസിദ്ധീകരിക്കുന്ന മാഗസിനിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചുകൊള്ളുന്നു. അയേക്കണ്ട വിലാസം
chmkmupsmklm@gmail.com
അല്ലെങ്കില്‍ സ്കൂളിലേക്ക് നേരിട്ട് അയച്ചു തരിക

 റിലീഫ് വിതരണ ഉദ്ഘാടനം

സ്കൂള്‍ സ്റ്റാഫും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്

പാവപ്പെട്ട നൂറോളം കുട്ടികള്‍കക് നല്‍കുന്ന സൗജന്യ യൂനിഫോം വിതരണ ഉദ്ഘാടനം 04-08-2012 ശനിയാഴ്ച്ച സ്കൂള്‍ കോംപൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.